നിർദേശങ്ങൾ
-
പ്രഗത്ഭരായ ഹാഫിളീങ്ങളുടെ നേതൃത്വം.
തജ്വീദ്, പാരായണ പ്രത്യേക പരിശീലനം.
മുഖ്തസ്വർ വരെ മത പഠനം.
-
ഭൗതിക രംഗത്ത് പിജി വരെ പഠനത്തിന് അവസരം.
അറബിക്, ഇഗ്ലീഷ്, ഉറുദു, ഭാഷാ പഠനം.
കലാസാഹിത്യ പരിശീലനം.
വിശാലമായ ലൈബ്രറി സംവിധാനം.
മികച്ച പഠന, ഭക്ഷണം, താമസ സൗകര്യം.
അപേക്ഷ പൂരിപ്പിക്കേണ്ട രൂപം
താഴെ തന്നിട്ടുള്ള ലിങ്കില്‍ കയറി വിദ്യാര്‍ത്ഥിയുടെ പേരും മറ്റു വിവരങ്ങളും പൂരിപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7510 225 108, 9847 687 470, 8086 333 446.
നിങ്ങളുടെ ലിങ്ക് തിരഞ്ഞെടുക്കുക