Model Academy
-
പ്രഗത്ഭരായ ഹാഫിളീങ്ങളുടെ നേതൃത്വം.
തജ്വീദ്, പാരായണ പ്രത്യേക പരിശീലനം.
മുഖ്തസ്വർ വരെ മത പഠനം.
-
ഭൗതിക രംഗത്ത് പിജി വരെ പഠനത്തിന് അവസരം.
അറബിക്, ഇഗ്ലീഷ്, ഉറുദു, ഭാഷാ പഠനം.
കലാസാഹിത്യ പരിശീലനം.
വിശാലമായ ലൈബ്രറി സംവിധാനം.
മികച്ച പഠന, ഭക്ഷണം, താമസ സൗകര്യം.