Hifzul Quran Academy
-
സ്കൂള്‍ തലം ആറാം ക്ലാസിലേക്ക് മാത്രം ഇന്റർവ്യൂ മുഖേന പ്രവേശനം
PG വരെയുള്ള ഭൗതിക പഠനം & മുക്തസർ വരെയുള്ള മത പഠനം
ഇൻട്രാക്ടീവ് പാനൽ,സ്മാർട്ട് ക്ലാസ് റൂം, തുടങ്ങി ആധുനിക സംവിധാനങ്ങളോടു കൂടിയ ക്യാമ്പസ്
ഖുര്‍ആന്‍, സ്കൂള്‍, ഫിഖ്ഹ് പഠനങ്ങൾ.
ഇംഗ്ലീഷ് - ഉറുദു ഭാഷ, കലാസഹിത്യം, മാർഷ്വൽ ആർട്ട് തുടങ്ങിയവയിൽ പ്രത്യേക പരിശീലനം
വിപുലമായ ലൈബ്രറി സംവിധാനം
സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യം,സ്റ്റുഡൻസ് ഫ്രണ്ട്ലി ക്യാമ്പസ്
സൗജന്യ ലോണ്ടറി സേവനം , ശീതീകരിച്ച ക്ലാസ് റൂം & റെസ്റ്റ് റൂം