Senior Da'Wa (Plus one)
-
Plus one (Humanities&commerce) മുതൽ PG വരേ മികച്ച അക്കാദമിക് പഠനം
മതപഠനത്തിൽ മുഖ്തസർ സിലബസ്സ്
Arabic, English, Urdu എന്നീ ഭാഷകളിൽ പ്രാവീണ്യം (LSRW Skills)
വിശാലമായ ലൈബ്രറി സൗകര്യം
NET,JRF ന് ആവശ്യമായ ഓറിയൻ്റേഷൻ ക്ലാസുകൾ
വിശ്വാസ, ആദർശ, കർമ്മ ശാസ്ത്ര വിഷയങ്ങളിൽ പ്രഗത്ഭരുടെ സ്പെഷ്യൽ ക്ലാസുകൾ
അഞ്ച് ജുസ്അ് ഖുർആൻ മന:പാഠ മാക്കാനുള്ള അവസരം
Mental fitness (കൗൺസിലിംഗ്, കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസുകൾ)
Physical fitness (മാർഷ്യൽ ആർട്ട്സ്,കളരി, പ്ലേഗ്രൗണ്ട്)
കൃഷിയും, ഗർഡനിംഗും പഠിക്കാനുള്ള അവസരങ്ങൾ
A/C Classrooms & ഉന്നത നിലവാരമുള്ള ഭക്ഷണം, താമസം
പഠന ആത്മീയ യാത്രകളും, ദഅവാ പദ്ധതികളും
IT വിഷയങ്ങളിൽ അവഗാഹം .